തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയും ചേർന്ന് നടത്തുന്ന ‘ഡിപ്ലോമ ഇൻ മോളിക്കുലർ വൈറോളജി ആൻഡ് അനലിറ്റിക്കൽ ടെക്നിക്സ്’ കോഴ്സിലേക്ക് അപേക്ഷിക്കാം.
ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദം, ബിടെക്/എംടെക് ബയോടെക്നോളജി, ബിവിഎസ്സി, എംബിബിഎസ്, ബിഡിഎസ് വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9495999741.